സ്വകാര്യ ബസുകൾ സർവ്വീസ് മുടക്കുന്നു. കടപ്പുരിൽ യാത്രാ ക്ലേശം രൂഷം 

 കുറവിലങ്ങാട് : സ്വകാര്യ ബസുകൾ നിരന്തരമായി സർവ്വീസ് മുടക്കുന്നത് മൂലം ഉൾനാടൻ ഗ്രാമപ്രദേശമായ കടപ്പുരിൽ യാത്രാ ക്ലേശം രൂക്ഷമാകുന്നു സ്കൂൾ കോളേജ് വിദ്യാർത്ഥികൾ മുതിർന്ന പൗരന്മാർ തുടങ്ങിയവർ ഇത് മൂലം ദുരിതത്തിൽ ആയിരിക്കുകയാണ്‌.നിരന്തരം ബസ് സർവീസ് മുടക്കുന്നതിൽ ഒരു കമ്പനിയുടെ  ബസുകൾ ആണ് മുന്നിൽ. ഇവരുടെ 4 ബസ് സർവീസ് ആണ് കടപ്പൂര് വഴി ഉള്ളത്. ഇത് മുഴുവനും നിരുത്തിരവാദിത്ത പരമായിട്ടാണ് സർവീസ് നടത്തുന്നത് എന്ന് നാട്ടുകാർ ആരോപിക്കുന്നു. പല വട്ടം ഉത്തിരവാദിത്ത പെട്ടവരെ അറിയിച്ചിട്ടും ഇതിനു മാറ്റമില്ല. 

Advertisements

Hot Topics

Related Articles