യാത്രയ്ക്കിടെ ശ്വാസതടസം; വയോധികനെ ഉടൻ ആശുപത്രിയിൽ എത്തിച്ച് പത്തനംതിട്ടയിലെ സ്വകാര്യബസ് ജീവനക്കാർ

പത്തനംതിട്ട: യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായ യാത്രക്കാരാനെയും കൊണ്ട് ആശുപത്രിയിലേക്കോടി സ്വകാര്യബസ്. യാത്രയ്ക്കിടെ ശ്വാസസതടസ്സം അനുഭവപ്പെട്ട വയോധികനെയാണ് സ്വകാര്യ ബസ് ജീവനക്കാർ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചത്. മൂവാറ്റുപുഴ-കോട്ടയം റോഡില്‍ സർവീസ് നടത്തുന്ന സാൻ്റം ബസ്സാണ് യാത്രക്കാരനെ പണ്ടപ്പിള്ളി സർക്കാർ ആശുപത്രിയിലെത്തിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടതോടെ ഡേവിഡ് ആശുപത്രി വിട്ടു.

Advertisements

Hot Topics

Related Articles