പത്തനംതിട്ട : കേരള സാംസ്കാരിക വകുപ്പിൻറെ സഹകരണത്തോടെ തിലകൻ സ്മാരകവേദിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ10 നാടകങ്ങളെ ഉൾപ്പെടുത്തി നടത്തിയ സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിന്റെ അവാർഡ് വിതരണം പത്തനംതിട്ട പ്രസ്സ് ക്ലബ്ബിൽ സാംസ്കാരിക വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിച്ചു.
Advertisements
കേരള സാംസ്കാരിക വകുപ്പിൻറെ സഹകരണത്തോടെ തിലകൻ സ്മാരകവേദിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ10 നാടകങ്ങളെ ഉൾപ്പെടുത്തി നടത്തിയ സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിന്റെ അവാർഡ് ജേതാക്കൾക്കാണ് പുരസ്കാരം നൽകിയത്. മന്ത്രി വി എൻ വാസവൻ ഒപ്പം സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് രാജു ഏബ്രഹാം, ജനറൽ സെക്രട്ടറി കൊടുമൺ ഗോപാലകൃഷ്ണൻ, ഏബ്രഹാം കെ എം എന്നിവർ പങ്കെടുത്തു.