പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ  ജന്മദിനം : യുവമോർച്ച കോട്ടയം ജില്ലാ കമ്മിറ്റി രക്തദാനം നടത്തി 

കോട്ടയം : ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ  ജന്മദിനത്തോട് അനുബന്ധിച്ചു യുവമോർച്ച കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഭാരത് ഹോസ്പിറ്റലിൽ രക്തദാനം നടത്തി.

Advertisements

ജില്ലാ ജനറൽ സെക്രട്ടറി ജിഷ്ണു പ്രസന്നകുമാർ, ജില്ലാ ഉപദ്യക്ഷൻ വിനോദ് കരാപ്പുഴ, ജില്ലാ സെക്രട്ടറി സബിൻ കുറിച്ചി, പനച്ചിക്കാട് മണ്ഡലം ആദ്യക്ഷൻ അഖിൽ എൻ രാജ്, ജില്ലാ കമ്മിറ്റി അംഗം ഉണ്ണികൃഷ്ണൻ, യദു, അഭിനന്ദ് എന്നിവർ നേതൃത്വം നൽകി. 

Hot Topics

Related Articles