കോട്ടയം : പി എസ് സി കോഴ വിവാദത്തിൽ പ്രതിഷേധിച്ചു യുവമോർച്ച കോട്ടയം ജില്ലാ കമ്മിറ്റി പി എസ് സി കോട്ടയം ജില്ലാ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പുച്ചു. യുവമോർച്ച ജില്ലാ ആദ്യക്ഷൻ വിഷ്ണു വഞ്ചിമല ആദ്യക്ഷത വഹിച്ച പ്രധിഷേധ സമരം BJP ജില്ലാ അധ്യക്ഷൻ ശ്രീ ലിജിൻലാൽ ഉത്ഘടനം ചെയ്തു. മോർച്ച സംസ്ഥാന സെക്രട്ടറി അധീന ഭാരതി, ജില്ലാ ജനറൽ സെക്രട്ടറിമാരായ ജിഷ്ണു പ്രസന്നകുമാർ , രോഹിൻ മണിമല , സബിൻ കുറിച്ചി, വിനോദ് കരാപ്പുഴ നിഖിൽ ശശിന്ദ്രൻ, മണിക്കുട്ടൻ ടിസി, ബി ജെ പി കോട്ടയം മണ്ഡലം അധ്യക്ഷൻ അരുൺ മൂലെടം, പുതുപ്പള്ളി മണ്ഡലം അധ്യക്ഷൻ ശ്രീജിത്ത്, പാർട്ടി ജില്ലാ കമ്മിറ്റി അംഗങ്ങൾ ആയ വിനു ആർ മോഹൻ, മുകേഷ് വി.പി, നന്ദൻ നട്ടശ്ശേരി, ധനപാലൻ, മോർച്ച മണ്ഡലം അയർകുന്നം അധ്യക്ഷൻ ഹരികൃഷ്ണൻ ളാക്കാട്ടൂർ, വാഴൂർ മണ്ഡലം അധ്യക്ഷൻ വൈശാഖ് ഇടമുറി, കാഞ്ഞിരപ്പള്ളി മണ്ഡലം അധ്യക്ഷൻ ജെപി അനന്ദു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ നേതൃത്വംനൽകി.