തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തിരുവല്ല : തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.11 കെവി ലൈനിന്റെ ടച്ചിങ്‌ വെട്ടുന്ന ജോലികൾ നടക്കുന്നതിനാൽ മഞ്ഞാടി, പറക്കാമണ്ണിൽ, ചൈതന്യഐ ഹോസ്പിറ്റൽ, ജെ കോംപ്ലക്സ്, ഏവിയൻലാബ്, ഗോസ്പൽ ഫോർ ഏഷ്യ, ഡക്ക് ഹാച്ചറി, സെപ്റ്റി, ഇന്റർനാഷണൽ ട്രിബ്യുട്, തൈമല, പൂത്തിരിക്കാട്ടുമല, ഹൗസിങ് ബോർഡ്, കോശീസ്, ആമല്ലൂർ, ആമല്ലൂർ ചർച്ച് , നവജീവോദയം, കാക്കത്തുരുത്ത്, മീന്തലക്കര, നിക്കോൾസൻ, വിഴൽ, കട്ടിളപ്പാറ, ഇരുവള്ളിപ്ര, തിരുമൂലപുരം, കറ്റോട് ജംഗ്‌ഷൻ, കറ്റോട് പാലം, തോട്ടഭാഗം ജംഗ്‌ഷൻ, തോട്ടഭാഗം ഓഫീസ്, ട്രിനിറ്റി, ദർശന, ആരാധന, ഗണപതിക്കുന്ന്, ഞാലീക്കണ്ടം, ഞാലീക്കണ്ടം ഇല്ലം, കിഴക്കേനട, മുരിങ്ങൂർക്കുന്നുമല, പൊട്ടൻമല ഇവാഞ്ചലിക്കൽ ചർച്ച് , ഇന്റർനാഷണൽ ഗാർഡൻഗേറ്റ് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ സെപ്റ്റംബർ 14 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.

Advertisements

11 കെവി ലൈനിന്റെ ടച്ചിങ്‌ വെട്ടുന്ന ജോലികൾ നടക്കുന്നതിനാൽ നന്നൂർ, നന്നൂർ പോസ്റ്റ്‌ ഓഫീസ്, തേളൂർമല ഗ്രൗണ്ട്, തേളൂർമല, മിൽമ, വാര്യംകാട്ടിൽപടി, ആയുർവേദ, അച്ചൂസ്, കുരുമല, കണ്ണാട്, പന്നുക, തോട്ടപ്പുഴ, നെടുമ്പ്രത്തുമല, ഒഴുക്കുതോട്, ആർ. കെ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ സെപ്റ്റംബർ 13
ബുധനാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.

Hot Topics

Related Articles