തിരുവല്ല : വള്ളംകുളം നന്നൂർ തെക്കേതിൽ വീട്ടിൽ പരേതനായ രാഘവപണിക്കരുടെ ഭാര്യ പൊന്നമ്മ (88) നിര്യാതയായി.
പുല്ലാട്ട് തെങ്ങും തോട്ടത്തിൽ കുടുംബാംഗമാണ് പരേത.
മക്കൾ : സുശീല, സുരേഷ് കുമാർ, സുജാത. മരുമക്കൾ : പരേതനായ വിജയ് സുഭാഷ് , ശ്രീകല സുരേഷ്, വേണുഗോപാലൻ. സംസ്ക്കാരം നാളെ ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ.
സഞ്ചയനം ശനിയാഴ്ച രാവിലെ 9.00 മണിയ്ക്ക്.
Advertisements