ഇരവിപേരൂർ : തോട്ടപ്പുഴ വല്യയ്യത്ത് പരേതനായ വി എം തോമസിൻ്റെ ഭാര്യ ഏലിയാമ്മ തോമസ് (കുഞ്ഞുമോൾ 75) നിര്യാതയായി. മക്കൾ : അനിൽ തോമസ് (അനുഗ്രഹ സ്റ്റുഡിയോ, തോട്ടപ്പുഴ), സുനിൽ തോമസ്, ഫാ. ബിനു തോമസ്. മരുമക്കൾ : ആനി, ജയശ്രീ, റോണി. സംസ്ക്കാരം 23ന് (ശനിയാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് തോട്ടപ്പുഴ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ്
പള്ളിയിൽ.
Advertisements