തിരുവല്ല :
കവിയൂർ പടിഞ്ഞാറ്റുംചേരി കയ്യാലയിൽ പരേതനായ രാമപ്പണിക്കർ മകൻ രാമചന്ദ്രൻ പിള്ള (81) നിര്യാതനായി.
ഭാര്യ : ഇന്ദിരാദേവി.
മകൾ: രാജി ദേവി.
മരുമകൻ : അജികുമാർ (ശാന്താലയം , കുറ്റൂർ). സംസ്ക്കാരം 22 ഞായറാഴ്ച (നാളെ ) ഉച്ചയ്ക്ക് ശേഷം 3 മണിക്ക് വീട്ടുവളപ്പിൽ.
Advertisements