കൊടുമണ്ണിൽ അലഞ്ഞ് തിരിഞ്ഞ അജ്ഞാതനെ മഹാത്മ ജന സേവന കേന്ദ്രത്തിലാക്കി

അടൂർ : കൊടുമൺ ടൗണിലും പരിസര പ്രദേശങ്ങളിലും അലഞ്ഞ് തിരിഞ്ഞ് കണ്ടെത്തിയ ഏകദേശം മുപ്പത്തിയഞ്ച് വയസ്സ് തോന്നിക്കുന്ന അജ്ഞാത യുവാവിന് അടൂർ മഹാത്മ ജന സേവന കേന്ദ്രത്തിൽ അഭയം നൽകി.
കൊടുമൺ പോലീസ് സബ് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ, എസ് എഫ് ഐ ഏരിയ സെക്രട്ടറി എം കിരൺ എന്നിവരുടെ നേതൃത്വത്തിലാണ് അഭയ കേന്ദ്രത്തിലെത്തിച്ചത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം നൽകാൻ കഴിയുന്നവർ മഹാത്മ ജനസേവന കേന്ദ്രത്തിൽ ബന്ധപ്പെടണമെന്ന് ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു.
ഫോൺ : 04734299900

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.