തിരുവല്ല പുളിക്കീഴിൽ ബാറിൽ മദ്യപിച്ച ശേഷം ജീവനക്കാരെ മർദ്ദിച്ചു വാഹനം തട്ടിയെടുത്തു; നാലുപേർ പിടിയിൽ

തിരുവല്ല : പുളിക്കീഴിലെ ബാറിൽ മദ്യപിച്ച ശേഷം സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച് വാഹനം തട്ടിയെടുത്ത കേസിൽ
4 പേർ പോലീസിന്റെ പിടിയിലായി. വളഞ്ഞവട്ടം വാലുപറമ്പിൽ വീട്ടിൽ സച്ചിൻ (26), വിഷ്ണു (27), നിരണം പനച്ചമൂട്
അമ്പിളി മാലിൽ വീട്ടിൽ അനൂപ് (26), വളഞ്ഞവട്ടം പനമൂട്ടിൽ വിശാഖ് (22) എന്നിവരാണ് പുളിക്കീഴ് പോലീസിന്റെ പിടിയിലായത് . ആലംതുരുത്തിയിൽ പ്രവർത്തിക്കുന്ന ബാറിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. സച്ചിൻ നേരത്തേ പല കേസിലും
പ്രതിയാണെന്നു പോലീസ് പറഞ്ഞു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.