അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍: സെലക്ഷന്‍
ലിസ്റ്റിനുളള അഭിമുഖം 17 മുതല്‍

തിരുവല്ല : പുളിക്കീഴ് ഐ.സി.ഡി.എസ് പ്രോജെക്ട് പരിധിയിലെ കുറ്റൂര്‍ ഗ്രാമ പഞ്ചായത്തിലെ അങ്കണവാടി കേന്ദ്രങ്ങളില്‍ നിലവിലുള്ളതും ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പെര്‍മാരുടെയും ഒഴിവുകളിലേക്ക് സ്ഥിര നിയമനത്തിനു സെലക്ഷന്‍ ലിസ്റ്റ് തയാറാക്കുന്നതിനുള്ള ഇന്റര്‍വ്യൂ മെയ് 17, 18, 19 തീയതികളില്‍ കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തുന്നു. ഇത് സംബന്ധിച്ച കത്ത് ലഭിക്കാത്ത അപേക്ഷകര്‍ പുളിക്കീഴ് ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0469-2610016

Advertisements

Hot Topics

Related Articles