വീഡിയോ ക്യാമറ വാടകയ്ക്ക് എടുത്ത ശേഷം മറിച്ചു വിൽപ്പന : ഇടുക്കി സ്വദേശി പിടിയിൽ

വീഡിയോ ക്യാമറ വാടകയ്ക്ക് എടുത്ത ശേഷം വില്പന നടത്തിയ കേസിലെ പ്രതി പിടിയിൽ . ഇടുക്കി കട്ടപ്പന നിർമ്മലാ സിറ്റിയിൽ പുതുശ്ശേരിൽ കുടിയിൽ വീട്ടില്‍ ആനന്ദ് സുരേന്ദ്രൻ(28) എന്നയാളെയാണ് മരട് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതി ഏപ്രിൽ 28-ാം തീയതി മരടിലെ ലൂമിനാസ് ഫിലിം ഫാക്ടറി എന്ന സ്ഥാപനത്തിൽ നിന്നും സോണി വീഡിയോ ക്യാമറ, ബാറ്ററി, മെമ്മറി കാർഡ് തുടങ്ങി 325000 രൂപ വില വരുന്ന മുതലുകൾ വാടകയ്ക്ക് എടുത്ത ശേഷം കടന്നു കളയുകയായിരുന്നു.
സംസ്ഥാനത്ത് പല ജില്ലകളിലായി പ്രതിയ്ക്ക് ഇത്തരത്തിലുള്ള നിരവധി കേസുകൾ ഉണ്ട്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.