തിരുവല്ല :
ചങ്ങനാശ്ശേരി – കവിയൂര്‍ റോഡിന്റെ അറ്റകുറ്റപണിക്കായി ഫാത്തിമാപുരം മുതല്‍ മുക്കാട്ടുപടി ജംഗ്ഷന്‍ വരെയും പെരുന്ന മുതല്‍ മുക്കാട്ടുപടി ജംഗ്ഷന്‍ വരെയും ഓഗസ്റ്റ് 28 (ഇന്ന്)
ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ചങ്ങനാശ്ശേരി ബൈപാസ് വഴി മാത്രമാണ് ഗതാഗത്തിന് അനുവാദമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
Advertisements