ചിറക്കടവ്: പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലെ റിട്ട.സൂപ്രണ്ട് പടനിലം തകടിഭാഗം ആലപ്പാട്ടുകാവുങ്കൽ ടി.ഒ.അപ്പുക്കുട്ടൻ(74) അന്തരിച്ചു. ഭാര്യ: നളിനി. മക്കൾ: പരേതനായ പ്രവീൺ, ജലജ. മരുമകൻ: ഉണ്ണികൃഷ്ണൻ. സംസ്കാരം ജൂൺ രണ്ട് വ്യാഴാഴ്ച മൂന്നിന് കരിമുണ്ട ശ്മശാനത്തിൽ.
Advertisements