പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കുളുകൾക്ക് അവധി എന്ന് കളക്ടർ ; കളക്ടറുടെ ഫെയ്സ്ബുക്ക് പേജിൽ പൊങ്കാല

പത്തനംതിട്ട : ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കുളുകൾക്ക് മാത്രം അവധി പ്രഖ്യാപിച്ച ജില്ലാ കളക്ടർ കളക്ടറുടെ ഫെയ്സ്ബുക്ക് പേജിൽ പൊങ്കാല.
ജില്ലയിൽ ചിലയിടങ്ങളിൽ ആരംഭിച്ചിട്ടുള്ള ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്ക് നാളെ (5 ജൂലൈ 2023) അവധി പ്രഖ്യാപിച്ചിട്ടുണ്ട് എന്ന വിവരം അറിയിക്കുന്നു എന്നാണ് കളക്ടറുടെ എഫ് ബി പോസ്റ്റ് . ഇതിനെതിരെയാണ് ഇപ്പോൾ നാട്ടുകാരുടെ പൊങ്കാല നടക്കുന്നത്.

Advertisements

Hot Topics

Related Articles