മൊബൈൽ ഫോൺ നഷ്ടമായതായി പരാതി

തിരുവല്ല : കവിയൂരിനും ചങ്ങനാശ്ശേരിയ്ക്കും ഇടയിൽ മൊബൈൽ ഫോൺ നഷ്ടപ്പെട്ടു. കവിയൂർ – കിഴക്കൻ മുത്തൂർ – മുത്തൂർ – ചങ്ങനാശ്ശേരി റൂട്ടിൽ ബൈക്കിൽ സഞ്ചരിക്കുമ്പോൾ ആണ് മൊബൈൽ ഫോൺ നഷ്ടപ്പെട്ടത്. ബ്ളൂ കളറിലുള്ള വിവോ ഫോൺ ആണ് നഷ്ടമായത്.
ഫോൺ – 97474 91022

Advertisements

Hot Topics

Related Articles