പത്തനംതിട്ടയിൽ ഇന്ന് 189 പേർക്കു കൊവിഡ്; രോഗ മുക്തരായത് 513 പേർ

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ ഇന്ന് 189 പേർക്ക്കോവിഡ്-19 സ്ഥിരീകരിച്ചു. 513 പേർ രോഗ മുക്തരായി. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്തു നിന്നും വന്നതും രണ്ടുപേർ പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്നതും 186 പേർ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്.

Advertisements
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തിരിച്ചുള്ള കണക്ക്:

ക്രമനമ്പർ, തദ്ദേശ സ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തിൽ:


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

1 അടൂർ 9
2 പന്തളം 6
3 പത്തനംതിട്ട 11
4 തിരുവല്ല 11
5 ആനിക്കാട് 2
6 ആറൻമുള 9
7 അരുവാപ്പുലം 0
8 അയിരൂർ 3
9 ചെന്നീർക്കര 2
10 ചെറുകോൽ 0
11 ചിറ്റാർ 4
12 ഏറത്ത് 3
13 ഇലന്തൂർ 5
14 ഏനാദിമംഗലം 4
15 ഇരവിപേരൂർ 3
16 ഏഴംകുളം 1
17 എഴുമറ്റൂർ 6
18 കടമ്പനാട് 2
19 കടപ്ര 4
20 കലഞ്ഞൂർ 4
21 കല്ലൂപ്പാറ 0
22 കവിയൂർ 2
23 കൊടുമൺ 0
24 കോയിപ്രം 8
25 കോന്നി 17
26 കൊറ്റനാട് 3
27 കോട്ടാങ്ങൽ 0
28 കോഴഞ്ചേരി 8
29 കുളനട 1
30 കുന്നന്താനം 9

30 കുന്നന്താനം 9
31 കുറ്റൂർ 2
32 മലയാലപ്പുഴ 0
33 മല്ലപ്പള്ളി 2
34 മല്ലപ്പുഴശേരി 6
35 മെഴുവേലി 1
36 മൈലപ്ര 2
37 നാറാണംമൂഴി 5
38 നാരങ്ങാനം 4
39 നെടുമ്പ്രം 0
40 നിരണം 3
41 ഓമല്ലൂർ 0
42 പള്ളിക്കൽ 1
43 പന്തളം തെക്കേക്കര 3
44 പെരിങ്ങര 1
45 പ്രമാടം 2
46 പുറമറ്റം 0
47 റാന്നി 2
48 റാന്നി- പഴവങ്ങാടി 3
49 റാന്നി- അങ്ങാടി 1
50 റാന്നി-പെരുനാട് 0
51 സീതത്തോട് 0
52 തണ്ണിത്തോട് 2
53 തോട്ടപ്പുഴശേരി 5
54 തുമ്പമൺ 1
55 വടശേരിക്കര 1
56 വള്ളിക്കോട് 7
57 വെച്ചൂച്ചിറ 3

Hot Topics

Related Articles