പത്തനംതിട്ട ജില്ലയിൽ 172 പേർക്കു കൊവിഡ്; രോഗബാധിതരായവരുടെ കണക്ക് ഇങ്ങനെ

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ ഇന്ന് 172 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ തിരിച്ചുളള കണക്ക്:
ക്രമ നമ്പർ, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം:

Advertisements
  1. അടൂർ 7
  2. പന്തളം 7
  3. പത്തനംതിട്ട 13
  4. തിരുവല്ല 15
  5. ആനിക്കാട് 1
  6. ആറന്മുള 19
  7. അരുവാപുലം 2
  8. അയിരൂർ 1
  9. ചെന്നീർക്കര 1
  10. ചെറുകോൽ 2
  11. ചിറ്റാർ 1
  12. ഏറത്ത് 0
  13. ഇലന്തൂർ 2
  14. ഏനാദിമംഗലം 0
  15. ഇരവിപേരൂർ 4
  16. ഏഴംകുളം 1
  17. എഴുമറ്റൂർ 4
  18. കടമ്പനാട് 4
  19. കടപ്ര 0
  20. കലഞ്ഞൂർ 4
  21. കല്ലൂപ്പാറ 0
  22. കവിയൂർ 2
  23. കൊടുമൺ 1
  24. കോയിപ്രം 3
  25. കോന്നി 3
  26. കൊറ്റനാട് 0
  27. കോട്ടാങ്ങൽ 0
  28. കോഴഞ്ചേരി 1
  29. കുളനട 6
  30. കുന്നന്താനം 3
  31. കുറ്റൂർ 2
  32. മലയാലപ്പുഴ 3
  33. മല്ലപ്പളളി 4
  34. മല്ലപ്പുഴശ്ശേരി 1
  35. മെഴുവേലി 2
  36. മൈലപ്ര 2
  37. നാറാണംമൂഴി 3
  38. നാരങ്ങാനം 4
  39. നെടുമ്പ്രം 0
  40. നിരണം 1
  41. ഓമല്ലൂർ 3
  42. പള്ളിക്കൽ 4
  43. പന്തളം-തെക്കേക്കര 0
  44. പെരിങ്ങര 2
  45. പ്രമാടം 3
  46. പുറമറ്റം 0
  47. റാന്നി 5
  48. റാന്നി-പഴവങ്ങാടി 0
  49. റാന്നി-അങ്ങാടി 3
  50. റാന്നി-പെരുനാട് 1
  51. സീതത്തോട് 2
  52. തണ്ണിത്തോട് 4
  53. തോട്ടപ്പുഴശ്ശേരി 7
  54. തുമ്പമൺ 0
  55. വടശ്ശേരിക്കര 4
  56. വളളിക്കോട് 1
  57. വെച്ചൂച്ചിറ 4

Hot Topics

Related Articles