പത്തനംതിട്ട ജില്ലയില്‍ ഇന്ന് 286 പേര്‍ക്ക് കോവിഡ്; ഏറ്റവും കൂടുതല്‍ രോഗികള്‍ തിരുവല്ലയില്‍

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 286 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്:
ക്രമനമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:

Advertisements

1 അടൂര്‍ 10
2 പന്തളം 6
3 പത്തനംതിട്ട 18
4 തിരുവല്ല 35
5 ആനിക്കാട് 0
6 ആറന്‍മുള 9
7 അരുവാപ്പുലം 2
8 അയിരൂര്‍ 4
9 ചെന്നീര്‍ക്കര 1
10 ചെറുകോല്‍ 4
11 ചിറ്റാര്‍ 3
12 ഏറത്ത് 11
13 ഇലന്തൂര്‍ 7
14 ഏനാദിമംഗലം 1
15 ഇരവിപേരൂര്‍ 4
16 ഏഴംകുളം 8
17 എഴുമറ്റൂര്‍ 0
18 കടമ്പനാട് 0
19 കടപ്ര 9
20 കലഞ്ഞൂര്‍ 7


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

21 കല്ലൂപ്പാറ 1
22 കവിയൂര്‍ 2
23 കൊടുമണ്‍ 1
24 കോയിപ്രം 13
25 കോന്നി 17
26 കൊറ്റനാട് 1
27 കോട്ടാങ്ങല്‍ 2
28 കോഴഞ്ചേരി 6
29 കുളനട 2
30 കുന്നന്താനം 3
31 കുറ്റൂര്‍ 0
32 മലയാലപ്പുഴ 4
33 മല്ലപ്പള്ളി 2
34 മല്ലപ്പുഴശേരി 7
35 മെഴുവേലി 1
36 മൈലപ്ര 7
37 നാറാണംമൂഴി 1
38 നാരങ്ങാനം 2
39 നെടുമ്പ്രം 1
40 നിരണം 4

41 ഓമല്ലൂര്‍ 4
42 പള്ളിക്കല്‍ 5
43 പന്തളം തെക്കേക്കര 3
44 പെരിങ്ങര 0
45 പ്രമാടം 3
46 പുറമറ്റം 3
47 റാന്നി 12
48 റാന്നി- പഴവങ്ങാടി 6
49 റാന്നി- അങ്ങാടി 0
50 റാന്നി-പെരുനാട് 5
51 സീതത്തോട് 0
52 തണ്ണിത്തോട് 5
53 തോട്ടപ്പുഴശേരി 1
54 തുമ്പമണ്‍ 3
55 വടശേരിക്കര 11
56 വള്ളിക്കോട് 5
57 വെച്ചൂച്ചിറ 4

Hot Topics

Related Articles