പത്തനംതിട്ട ജില്ലയില്‍ ഇന്ന് 116 പേര്‍ക്ക് കോവിഡ്; ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ തിരുവല്ലയില്‍

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 116 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം:

Advertisements
  1. അടൂര്‍ 8
  2. പത്തനംതിട്ട 6
  3. തിരുവല്ല 12
  4. ആറന്മുള 7
  5. അരുവാപുലം 3
  6. ഏറത്ത് 4
  7. ഏനാദിമംഗലം 1
  8. ഇരവിപേരൂര്‍ 2
  9. ഏഴംകുളം 2
  10. എഴുമറ്റൂര്‍ 1
  11. കടപ്ര 4
  12. കലഞ്ഞൂര്‍ 3
  13. കവിയൂര്‍ 1
  14. കൊടുമണ്‍ 2
  15. കോയിപ്രം 7
  16. കോന്നി 3
  17. കൊറ്റനാട് 2
  18. കുളനട 5
  19. കുന്നന്താനം 1
  20. മലയാലപ്പുഴ 1
  21. മല്ലപ്പളളി 5
  22. മല്ലപ്പുഴശേരി 2
  23. നാരങ്ങാനം 2
  24. ഓമല്ലൂര്‍ 1
  25. പള്ളിക്കല്‍ 1
  26. പന്തളം-തെക്കേക്കര 1
  27. പ്രമാടം 3
  28. പുറമറ്റം 1
  29. റാന്നി 6
  30. റാന്നി-പഴവങ്ങാടി 1
  31. റാന്നി-അങ്ങാടി 2
  32. റാന്നി-പെരുനാട് 1
  33. തോട്ടപ്പുഴശേരി 9
  34. തുമ്പമണ്‍ 1
  35. വടശേരിക്കര 1
  36. വളളിക്കോട് 1
  37. വെച്ചൂച്ചിറ 3

Hot Topics

Related Articles