പത്തനംതിട്ട ജില്ലയില്‍ ഇന്ന് 130 പേര്‍ക്ക് കോവിഡ്; ഏറ്റവുമധികം രോഗികള്‍ പത്തനംതിട്ട നഗരസഭാ പരിധിയില്‍

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 130 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം:

Advertisements
  1. അടൂര്‍ 5
  2. പന്തളം 5
  3. പത്തനംതിട്ട 10
  4. തിരുവല്ല 10
  5. ആനിക്കാട് 3
  6. ആറന്മുള 3
  7. അരുവാപുലം 1
  8. അയിരൂര്‍ 4
  9. ചെന്നീര്‍ക്കര 1
  10. ചെറുകോല്‍ 2
  11. ചിറ്റാര്‍ 1
  12. ഏറത്ത് 2
  13. ഇലന്തൂര്‍ 1
  14. ഏനാദിമംഗലം 1
  15. ഇരവിപേരൂര്‍ 8
  16. ഏഴംകുളം 1
  17. എഴുമറ്റൂര്‍ 2
  18. കടപ്ര 3
  19. കലഞ്ഞൂര്‍ 7
  20. കല്ലൂപ്പാറ 1
  21. കവിയൂര്‍ 5
  22. കോയിപ്രം 5
  23. കോന്നി 5
  24. കൊറ്റനാട് 2
  25. കോഴഞ്ചേരി 1
  26. കുളനട 1
  27. കുന്നന്താനം 1
  28. മലയാലപ്പുഴ 1
  29. മല്ലപ്പളളി 7
  30. നാറാണംമൂഴി 3
  31. നാരങ്ങാനം 2
  32. ഓമല്ലൂര്‍ 3
  33. പള്ളിക്കല്‍ 4
  34. പന്തളം-തെക്കേക്കര 1
  35. പ്രമാടം 1
  36. റാന്നി 2
  37. റാന്നി-പഴവങ്ങാടി 1
  38. റാന്നി-പെരുനാട് 1
  39. തോട്ടപ്പുഴശേരി 7
  40. വടശേരിക്കര 5
  41. വെച്ചൂച്ചിറ 1

Hot Topics

Related Articles