പത്തനംതിട്ട ജില്ലയില്‍ ഇന്ന് 99 പേര്‍ക്ക് കോവിഡ്; 160 പേര്‍ രോഗമുക്തരായി

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 99 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു. ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ താഴെ പറയുന്നവയാണ്:

Advertisements

ക്രമനമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1.കോന്നി 9
2.തിരുവല്ല 6
3.അയിരൂര്‍ 6

  1. റാന്നി 5
  2. കലഞ്ഞൂര്‍ 5
    ജില്ലയില്‍ ഇതുവരെ 264800 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
    ജില്ലയില്‍ ഇന്ന് 160 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 262065 ആണ്. പത്തനംതിട്ട ജില്ലക്കാരായ 481 പേര്‍ രോഗികളായിട്ടുണ്ട്. 472 പേര്‍ ജില്ലയിലും 9 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യലാബുകളിലുമായി ഇന്ന് 1237 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.