തിരുവല്ല : സംസ്ഥാന വികലാംഗക്ഷേമ കോര്പ്പറേഷന് പത്തനംതിട്ട ജില്ലയിലെ ഭിന്നശേഷിക്കാരായ ഗുണഭോക്താക്കള്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് നാളെ വൈകുന്നേരം നാലിന് തിരുവല്ല സത്രം കോംപ്ലെക്സില്‍ സംഘടിപ്പിക്കുന്ന ക്യാമ്പ് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു ഉദ്ഘാടനം ചെയ്യും.
Advertisements