കനത്ത മഴ : പത്തനംതിട്ടയിൽ കൺട്രോൾ റൂമുകൾ തുറന്നു

പത്തനംതിട്ട :
ശക്തമായ മഴയുടെ സാഹചര്യത്തില്‍ ജില്ലയില്‍ കലക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.
കലക്ടറേറ്റ് കണ്‍ട്രോള്‍ റൂം: 04682322515, 8078808915.
കോഴഞ്ചേരി കണ്‍ട്രോള്‍ റൂം : 0468 2222221.
മല്ലപ്പള്ളി കണ്‍ട്രോള്‍ റൂം : 0469 2682293.
അടൂര്‍ കണ്‍ട്രോള്‍ റൂം : 04734 224826.
റാന്നി കണ്‍ട്രോള്‍ റൂം : 04735 227442.
തിരുവല്ല കണ്‍ട്രോള്‍ റൂം : 0469 2601303.
കോന്നി കണ്‍ട്രോള്‍ റൂം : 0468 2240087.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.