പത്തനംതിട്ട :
കനത്ത മഴയെ
തുടർന്ന് ജലനിരപ്പ് ഉയർന്നതോടെ പത്തനംതിട്ട മൂഴിയാർ മണിയാർ ഡാം തുറന്നു. മൂഴിയാർ ഡാമിലെ മൂന്നു ഷട്ടറുകൾ 30 സെന്റീമീറ്റർ തുറന്നു. പമ്പ, കക്കാട്ടർ തീരത്ത് ജാഗ്രതാ നിർദേശം നൽകി. ഗവി റൂട്ടിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. മൂഴിയാറിൽ ഉരുൾപൊട്ടൽ ഉണ്ടായി.
Advertisements