കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് :
വാര്‍ഡ് സഭ നാളെ മുതൽ

മല്ലപ്പള്ളി : കല്ലൂപ്പാറ
ഗ്രാമപഞ്ചായത്തിലെ 2023-2024 വര്‍ഷത്തെ വാര്‍ഷിക ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള ഗ്രാമസഭകള്‍ ജൂണ്‍ 16 മുതല്‍ 24 വരെ നടത്തും. വാര്‍ഡ്, തീയതി സമയം സ്ഥലം എന്ന ക്രമത്തില്‍ ചുവടെ.
വാര്‍ഡ് 1 ജൂണ്‍ 16 ന് രാവിലെ 10.30 ന് സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളി ഓഡിറ്റോറിയം, ചെങ്ങരൂര്‍.
വാര്‍ഡ് 2 ജൂണ്‍ 21 ന് ഉച്ചയ്ക്ക് ശേഷം 3.30. സെന്റ് ജോര്‍ജ്ജ് എല്‍. പി. എസ്. പൂതാംപുറം, ചെങ്ങരൂര്‍.
വാര്‍ഡ് 3 ജൂണ്‍ 17 ന് ഉച്ചയ്ക്ക് ശേഷം 2.30. സെന്റ് ജോര്‍ജ്ജ് എല്‍. പി. എസ്. പൂതാംപുറം, ചെങ്ങരൂര്‍.
വാര്‍ഡ് 4 ജൂണ്‍ 18 ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് ഗവ.യു പി എസ് , തുരുത്തിക്കാട്.
വാര്‍ഡ് 5 ജൂണ്‍ 23 ന് ഉച്ചയ്ക്ക് 3.30 ന് ബി. എ. എം. കോളേജ്, തുരുത്തിക്കാട്.
വാര്‍ഡ് 6 ജൂണ്‍ 24 ന് രാവിലെ 11 ന് സെന്റ് ജോസഫ് എല്‍. പി. എസ്, തുരുത്തിക്കാട്.
വാര്‍ഡ് 7 ജൂണ്‍ 18 ന് ഉച്ചയ്ക്ക് രണ്ടിന് ഗവ: എല്‍.പി.എസ്, അമ്പാട്ടുഭാഗം.
വാര്‍ഡ് 8 ജൂണ്‍ 24 ന് ഉച്ചയ്ക്ക് 2.30 ന് ഗവ: എല്‍.പി.എസ്, പുതുശ്ശേരി.
വാര്‍ഡ് 9 ജൂണ്‍ 22 ന് ഉച്ചയ്ക്ക് രണ്ടിന് പഞ്ചായത്ത് ഹാള്‍ കല്ലൂപ്പാറ.
വാര്‍ഡ് 10 ജൂണ്‍ 24 ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് ഗവ : എല്‍ പി. എസ് കല്ലൂപ്പാറ.
വാര്‍ഡ് 11 ജൂണ്‍ 17 ന് ഉച്ചയ്ക്ക് രണ്ടിന് പഞ്ചായത്ത് ഹാള്‍, കല്ലൂപ്പാറ.
വാര്‍ഡ് 12 ജൂണ്‍ 19 ന് ഉച്ചയ്ക്ക് ശേഷം 2.30 ന് പഞ്ചായത്ത് ഹാള്‍, കല്ലൂപ്പാറ.
വാര്‍ഡ് 13 ജൂണ്‍ 20ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് കമ്മ്യൂണിറ്റി ഹാള്‍, മുടിമല.
വാര്‍ഡ് 14 ജൂണ്‍ 24 ന് രാവിലെ 11 ന് ഗവ.എല്‍. പി. എസ്, പുതുശ്ശേരി.

Advertisements

Hot Topics

Related Articles