കവിയൂർ പടിഞ്ഞാറ്റുംചേരി
കൈതക്കാനായിൽ ഭാഗീരഥിയമ്മ

തിരുവല്ല : കവിയൂർ പടിഞ്ഞാറ്റുംചേരി
കൈതക്കാനായിൽ പരേതനായ കൃഷ്ണപണിക്കരുടെ ഭാര്യ ഭാഗീരഥിയമ്മ (92) നിര്യാതയായി.
മക്കൾ: രാധാ വിജയൻ, നരേന്ദ്ര പണിക്കർ (രാജൻ ), മുരളീധരപണിക്കർ, ഹരി, ലത.
മരുമക്കൾ : കെ ജി വിജയൻ, പ്രസന്ന, കല, ശ്രീലത, മണിക്കുട്ടൻ . സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles