കവിയൂർ പടിഞ്ഞാറ്റുംചേരി കൊച്ചുമാകാട്ടിൽ പരേതനായ വാസുദേവപണി ക്കരുടെ ഭാര്യ എം എൻ പൊന്നമ്മ (79) നിര്യാതയായി.
മക്കൾ : രാധാമണി, രമാകുമാരി, പുഷ്പകുമാരി, ഉഷ, മനോജ്കുമാർ, സന്തോഷ്.
മരുമക്കൾ : കുമാർ, ഉണ്ണി, ഹരി, പ്രദീപ്, ആശ, ശ്രീലക്ഷ്മി. സംസ്കാരം ജൂലൈ 8 ശനിയാഴ്ച 11ന് വീട്ടുവളപ്പിൽ. സഞ്ചയനം ബുധനാഴ്ച എട്ട് മണിക്ക് .
Advertisements