മല്ലപ്പള്ളി : ഗ്രാമപഞ്ചായത്തംഗത്തിന്
കുത്തേറ്റു. കൊറ്റനാട്
ഗ്രാമപഞ്ചായത്തംഗം
സനൽകുമാറിനാണ് കുത്തേറ്റത്. ജൽ ജീവൻ പൈപ്പ് സ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പ്രദേശവാസി ജ്യോതിലാലിനും കുത്തേറ്റു. ഇരുവരും റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇവരെ ആക്രമിച്ച പ്രദേശവാസിയായ
ബാലചന്ദ്രനെ പോലീസ്
കസ്റ്റഡിയിലെടുത്തു.
കൊറ്റനാട് ഗ്രാമപഞ്ചായത്തംഗം സനൽകുമാറിന് കുത്തേറ്റു : കുത്തേറ്റത് ജൽ ജീവൻ മിഷൻ തർക്കത്തെ തുടർന്ന്
