മല്ലപ്പള്ളി : ഗ്രാമപഞ്ചായത്തംഗത്തിന്
കുത്തേറ്റു. കൊറ്റനാട്
ഗ്രാമപഞ്ചായത്തംഗം
സനൽകുമാറിനാണ് കുത്തേറ്റത്. ജൽ ജീവൻ പൈപ്പ് സ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പ്രദേശവാസി ജ്യോതിലാലിനും കുത്തേറ്റു. ഇരുവരും റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇവരെ ആക്രമിച്ച പ്രദേശവാസിയായ
ബാലചന്ദ്രനെ പോലീസ്
കസ്റ്റഡിയിലെടുത്തു.
Advertisements