പത്തനംതിട്ട ജില്ലയിൽ ഇന്ന് 183 പേർക്കു കൊവിഡ്; രോഗ ബാധിതർ അടൂരിൽ കൂടുതൽ

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ ഇന്ന് 183 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ തിരിച്ചുളള കണക്ക്:
ക്രമ നമ്പർ, തദ്ദേശ സ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം:

Advertisements
  1. അടൂർ 4
  2. പന്തളം 3
  3. പത്തനംതിട്ട 9
  4. തിരുവല്ല 11
  5. ആനിക്കാട് 0
  6. ആറന്മുള 13
  7. അരുവാപുലം 4
  8. അയിരൂർ 3
  9. ചെന്നീർക്കര 3
  10. ചെറുകോൽ 2
  11. ചിറ്റാർ 1
  12. ഏറത്ത് 0
  13. ഇലന്തൂർ 3
  14. ഏനാദിമംഗലം 2
  15. ഇരവിപേരൂർ 4
  16. ഏഴംകുളം 1
  17. എഴുമറ്റൂർ 0
  18. കടമ്പനാട് 2
  19. കടപ്ര 2
  20. കലഞ്ഞൂർ 0
  21. കല്ലൂപ്പാറ 1
  22. കവിയൂർ 3
  23. കൊടുമൺ 3
  24. കോയിപ്രം 11
  25. കോന്നി 4
  26. കൊറ്റനാട് 3
  27. കോട്ടാങ്ങൽ 3
  28. കോഴഞ്ചേരി 7
  29. കുളനട 2
  30. കുന്നന്താനം 6
  31. കുറ്റൂർ 1
  32. മലയാലപ്പുഴ 1
  33. മല്ലപ്പളളി 4
  34. മല്ലപ്പുഴശേരി 2
  35. മെഴുവേലി 0
  36. മൈലപ്ര 0
  37. നാറാണംമൂഴി 3
  38. നാരങ്ങാനം 0
  39. നെടുമ്പ്രം 1
  40. നിരണം 1
  41. ഓമല്ലൂർ 6
  42. പള്ളിക്കൽ 4
  43. പന്തളം-തെക്കേക്കര 1
  44. പെരിങ്ങര 6
  45. പ്രമാടം 0
  46. പുറമറ്റം 1
  47. റാന്നി 14
  48. റാന്നി-പഴവങ്ങാടി 5
  49. റാന്നി-അങ്ങാടി 1
  50. റാന്നി-പെരുനാട് 1
  51. സീതത്തോട് 0
  52. തണ്ണിത്തോട് 1
  53. തോട്ടപ്പുഴശേരി 6
  54. തുമ്പമൺ 1
  55. വടശേരിക്കര 4
  56. വളളിക്കോട് 5
  57. വെച്ചൂച്ചിറ 4

Hot Topics

Related Articles