കവിയൂർ പഞ്ചായത്ത് മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സമരം

തിരുവല്ല :
കവിയൂർ പഞ്ചായത്ത് മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സമരം നടത്തി. പുന്നിലം – വള്ളക്കടവു റോഡ് താറുമാറായതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് കമ്മിറ്റി സമരം നടത്തിയത്.

Advertisements

Hot Topics

Related Articles