കവിയൂർ പടിഞ്ഞാറ്റുംചേരി കൊച്ചുകുന്നക്കാട്ടിൽ മാത്യു ചാക്കോ (ജോസ് – 58 ) നിര്യാതനായി. ഭാര്യ : കുഞ്ഞുമോൾ മാത്യു.
മക്കൾ : ജോബിൻ മാത്യു, റോബിൻ മാത്യു. ഫെബ്രുവരി 7 ബുധനാഴ്ച രാവിലെ 9 മണിയ്ക്ക് ഭൗതിക ശരീരം ഭവനത്തിൽ കൊണ്ടുവരുന്നതും ശുശ്രൂഷകൾക്ക് ശേഷം 11.30ന് ആഞ്ഞിലിത്താനം പൂവക്കാല ചർച്ച് സെമിത്തേരിയിൽ സംസ്കാരം നടത്തപ്പെടുന്നതുമാണ്.
Advertisements