മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തിരുവല്ല: മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങും. സൺഡേ സ്കൂൾ, നാലൂന്നിപ്പടി, കൃഷ്ണപാദം, കാരയ്ക്കൽ, പെരിങ്ങര
എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ആഗസ്റ്റ് 16 ബുധനാഴ്ച രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.

Advertisements

Hot Topics

Related Articles