മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തിരുവല്ല: മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങും. എച്ച് ടി ലൈനിൽ ടച്ചിങ് എടുക്കുന്നതിനാൽ മണിപ്പുഴ സെക്ഷൻ പരിധിയിൽ കടയാന്തര , കോച്ചാരു മുക്കം , ആറു പറപ്പടി, മാമൂട്ടിപ്പടി , വൈക്കത്തില്ലം, ബിവറേജ് , കൃഷ്ണ പാദം, പൊടിയാടി പോസ്റ്റ് ഓഫീസ്, പൊടിയാടി എസ് ബി ടി , പൊടിയാടി എസ് ബി ഐ , കാരണശ്ശേരി , തറവാട്, പുളിക്കീഴ് , പുളിക്കീഴ് ഹോമിയോ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജൂൺ 19 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.

Advertisements

Hot Topics

Related Articles