മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. അറ്റകുറ്റപണികൾ നടക്കുന്നതിനാൽ കുന്നന്താനം, കുന്നന്താനം പമ്പ്, മലമ്പാറ, മലമ്പാറ ആശ്രയ, മലമ്പാറ ഫ്ലാറ്റ്, ഒട്ടിയകുഴി, ചേലയ്ക്കപടി, ഐകുഴി, വള്ളമല, ഏലിയാസ് കവല, എന്നീ ട്രാൻസ്ഫോർമറുകളിൽ 29 ഇന്ന് (ശനിയാഴ്ച) രാവിലെ 9.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന്
അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

Advertisements

Hot Topics

Related Articles