നരേന്ദ്ര മോദി സർക്കാരിന്റെ വാർഷികം : തിരുവല്ലയിൽ ഗൃഹസമ്പർക്ക പരിപാടി നടത്തി ബി ജെ പി

തിരുവല്ല : നരേന്ദ്രമോദി സർക്കാരിന്റെ 9-ാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന ഗൃഹ സമ്പർക്ക പരിപാടിയുടെ ഭാഗമായി കത്തോലിക്ക സഭ തിരുവല്ല രൂപതാ ആർച്ച്ബിഷപ്പ് ഡോ. തോമസ് മാർ കുറിലോസ് പിതാവിനെ സംസ്ഥാന ജനറൽ സെകട്ടറി സി കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിൽ സന്ദർശിച്ചു.

Advertisements

ജില്ലാ അദ്ധ്യക്ഷൻ അഡ്വ. വി എ സൂരജ് , ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ, രോഹിത് രാജ്, തിരുവല്ല മണ്ഡലം പ്രസിഡന്റ്‌ അനീഷ്‌ വർക്കി, വിജയകുമാർ മണിപ്പുഴ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.