തിരുവല്ല : നരേന്ദ്രമോദി സർക്കാരിന്റെ 9-ാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന ഗൃഹ സമ്പർക്ക പരിപാടിയുടെ ഭാഗമായി കത്തോലിക്ക സഭ തിരുവല്ല രൂപതാ ആർച്ച്ബിഷപ്പ് ഡോ. തോമസ് മാർ കുറിലോസ് പിതാവിനെ സംസ്ഥാന ജനറൽ സെകട്ടറി സി കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിൽ സന്ദർശിച്ചു.
Advertisements
ജില്ലാ അദ്ധ്യക്ഷൻ അഡ്വ. വി എ സൂരജ് , ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ, രോഹിത് രാജ്, തിരുവല്ല മണ്ഡലം പ്രസിഡന്റ് അനീഷ് വർക്കി, വിജയകുമാർ മണിപ്പുഴ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.