തിരുവല്ല :
നിരണം ഇരതോട് കണിയാന്തറയിൽ
ബേബിയുടെ ഭാര്യ തങ്കമ്മ വർഗ്ഗീസ് (83) നിര്യാതയായി.
ആറാട്ടുപുഴ കുറ്റിക്കാട്ട് കുടുംബാംഗമാണ് പരേത.
മക്കൾ : സുശീല (തോനക്കാട് ), സാജൻ (കുവൈറ്റ് ) , കൊച്ചുമോൻ.
മരുമക്കൾ : പരേതനായ ജയമോൻ, ജിൻസി, അജി.
സംസ്ക്കാരം 23 ശനിയാഴ്ച
രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഇരതോട് വീയപുരം സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ.
Advertisements