കുവൈറ്റ് അഗ്നി ബാധ : പത്തനംതിട്ട ജില്ലയിൽ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിക്കണം : എൻ സി പി

പത്തനംതിട്ട : കുവൈറ്റ് അഗ്നിബാധയിൽ മരണപ്പെട്ട മലയാളികൾ ഏറെയും പത്തനംതിട്ട ജില്ലയിൽ നിന്നുള്ളവർ ആയതിനാൽ കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും ദുഃഖത്തിൽ പങ്കുചേർന്ന് പത്തനംതിട്ട ജില്ലയിൽ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിക്കണമെന്ന് എൻ സി പി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് ചാക്കോ ആവശ്യപ്പെട്ടു.

Advertisements

Hot Topics

Related Articles