പത്തനംതിട്ട : ജില്ലയിൽ കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ലഭിച്ചു വരുന്ന കനത്ത മഴയുടെ സാഹചര്യത്തിൽ കക്കാട്ടാർ, പമ്പ നദികളുടെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു, ആയതിനാൽ ആരും നദിയിൽ ഇറങ്ങുകയോ, കുളിക്കുകയോ ചെയ്യാൻ പാടുള്ളതല്ല. ടി സ്ഥലത്തു താമസിക്കുന്ന ജനങ്ങൾ ജാഗ്രതാ പാലിക്കേണ്ടാതാണ്.
Advertisements