തിരുവല്ല പ്രവാസി അസോസിയേഷൻ ഗ്ലോബൽ സംഗമവും നടന്നു

പത്തനംതിട്ട :
പ്രവാസി അസോസിയേഷൻ ജനറൽ സെക്രട്ടറിയായിരുന്ന സുനു എബ്രഹാം മാവേലിക്കര ഒന്നാം ചരമവാർഷിക ദിനവും അനുസ്മരണയോഗം നടന്നു.
പത്തനാപുരം ഗാന്ധിഭവനിൽ ഞായറാഴ്ച വൈകിട്ട് 3.30 ന് നടത്തിയ യോഗത്തിൽ
തിരുവല്ല പ്രവാസി അസോസിയേഷൻ ഗ്ലോബൽ ചെയർമാൻ കുര്യൻ ചെറിയാൻ അധ്യക്ഷത വഹിച്ചു.

Advertisements

മുൻ ഇന്ത്യൻ അംബാസിഡർ ടി പി ശ്രീനിവാസൻ പ്രവാസി സംഗമവും അനുസ്മരണയോഗവും ഉദ്ഘാടനം ചെയ്തു.
തിരുവല്ല ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് എപ്പിസ്കോപ്പ മാർ സിൽവാനിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. പത്തനംതിട്ട ജില്ല യുഡിഎഫ് ചെയർമാൻ
അഡ്വക്കേറ്റ് വർഗീസ് മാമൻ മുഖ്യപ്രഭാഷണം നടത്തി. ഗാന്ധിഭവൻ ചെയർമാൻ ഡോക്ടർ പുനലൂർ സോമരാജനെ പ്രവാസി അസോസിയേഷൻ ആദരിച്ചു. ഗാന്ധിയൻ ജോർജ് പോൾ, മുൻ ആർ ഡി ഒ ശ്രീകുമാർ,അലക്സ് എം എ
സ്കോളർഷിപ്പ്, മെഡിക്കൽ ക്യാമ്പ്, ചാരിറ്റി പ്രവർത്തനങ്ങൾ,
വിവിധ പദ്ധതികളും ഉദ്ഘാടനം ചെയ്തു. ഗാന്ധിഭവനിലെ കുട്ടികളുടെ വിവിധ പരിപാടികളും നടത്തി.

Hot Topics

Related Articles