ക്വിറ്റ് ഇന്ത്യ ദിനാചരണവും ഇന്ത്യൻ യൂത്ത് കോൺഗ്രസ് സ്ഥാപകദിന പതാക ഉയർത്തലും

തിരുവല്ല : യൂത്ത് കോൺഗ്രസ്‌ തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ് ദിനാചരണവും യൂത്ത് കോൺഗ്രസ്‌ സ്ഥാപകദിനാഘോഷവും
ഡി സി സി ജനറൽ സെക്രട്ടറി അഡ്വ. സതീഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ വിശാഖ് വെൺപാല, ജനറൽ സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ, അഡ്വ. ബ്രൈറ്റ് കുര്യൻ, അലക്സ്‌ പൂത്തുപ്പള്ളി, രാജേഷ് മലയിൽ, ജിജി പെരിങ്ങര, വർക്കി സാമുവൽ യൂത്ത് കോൺഗ്രസ്‌ ഭാരവാഹികളായ, ശ്രീജിത്ത്‌ തുളസിദാസ്, ജിബിൻ കാലായിൽ, ടോണി ഇട്ടി, മുന്ന വസിഷ്ടൻ, ജേക്കബ് വർഗീസ്, ജെയ്സൺ പടിയറ, മിഥുൻ കെ ദാസ്, ആശിഷ് ഇളകുറ്റൂർ, തോമസ് കല്ലുങ്കൽ, ഈപ്പൻ പെരിങ്ങര, അനീഷ് മഞ്ഞാടി, ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles