തിരുവല്ല :
സൗത്ത് ഏഷ്യൻ മാസ്റ്റേഴ്സ് അറ്റ്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജില്ലയിൽ നിന്നുള്ള നാല് താരങ്ങൾ ഇന്ത്യൻ ടീമിൽ പങ്കെടുക്കം. മംഗലാപുരത്ത് മംഗള സ്റ്റേഡിയത്തിൽ ജനുവരി 9 മുതൽ 12 വരെ നടക്കുന്ന മത്സരങ്ങളിൽ
ജിജു സാമുവൽ, കുര്യൻ ചെറിയാൻ, കെ അനിയൻ കുഞ്ഞ്, കുഞ്ഞുമോൾ അനിയൻ എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി ജേഴ്സി അണിയുന്നത്. മത്സരത്തിനായി ജില്ലയിൽ നിന്നുള്ള കായികതാരങ്ങൾ ഇന്ന് മംഗലാപുരത്തിനു പുറപ്പെടും.
Advertisements