തിരുവല്ല : 40-ാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിന് മുന്നോടിയായി 60 ദിവസം നീണ്ടു നിൽക്കുന്ന ശ്രീമദ് നാരായണീയ പാരായണ യജ്ഞത്തിന് ഇന്ന് രാവിലെയോടെ തുടക്കമായി. കരുവാറ്റ പാലാഴി വീട്ടിൽ രമണി കുമാരി ക്ഷേത്രനടയിൽ ദീപം തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. മാർച്ച് 31 മുതൽ ഏപ്രിൽ 11 വരെ 12 ദിവസങ്ങളിലായി തിരുവല്ലാ കാവുംഭാഗം ആനന്ദേശ്വരം ശിവ ക്ഷേത്രത്തിലാണ് സത്രം നടക്കുന്നത്.
Advertisements