തിരുവല്ല കാവുംഭാഗത്ത് സപ്ളൈകോ പമ്പ് പ്രവർത്തനം ആരംഭിച്ചു

തിരുവല്ല : കാവുംഭാഗം അമ്പിളി ജംഗ്ഷനിൽ സപ്ലൈകോ ആരംഭിച്ച ഇന്ധന പമ്പിന്റെ പ്രവർത്തന ഉദ്ഘാടനം നടന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് നടന്ന ചടങ്ങിൽ പമ്പിന്റെ ഉദ്ഘാടനം മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിച്ചു. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ അനു ജോർജ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ജനറൽ മാനേജർ പി ദീപു മാത്യു, വിനായക് എം മാലി, ആർ ജയശ്രീ , മാത്യു ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles