തിരുവല്ലയിൽ ദേശവിളക്ക് തെളിയിച്ചു

തിരുവല്ല : ശബരിമല ഇടത്താവളത്തിൽ ദേശവിളക്കിന് തിരിതെളിച്ചു.
തിരുവല്ല നഗരസഭ ചെയർ പേഴ്സൺ ശാന്തമ്മ വർഗീസ് ആണ് ഇക്കുറി തിരിതെളിച്ചത്. മുൻസിപ്പൽ കൗൺസിലർ മാരായ ശോഭ ബിനു, ബിന്ദു റെജി , റീനാ വിശാൽ , നഗരസഭ മുൻ ചെയർമാൻ
ആർ ജയകുമാർ , ലാൽ നന്ദാവനം, ജയകുമാർ വളളംകുളം തുടങ്ങിയവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles