തിരുവല്ല : തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. 11 കെവി ലൈനിൽ ടച്ചിങ് വെട്ടുന്ന ജോലികൾ നടക്കുന്നതിനാൽ ഒഴുക്കുതോട്, ആർ. കെ, നെടുമ്പ്രത്തുമല, തോട്ടപ്പുഴ, പന്നുക, കണ്ണാട്, കുരുമല, നന്നൂർ, തേളൂർമല, തേളൂർമല ഗ്രൗണ്ട്, നന്നൂർ പോസ്റ്റ് ഓഫീസ്, ദുർഗ്ഗ, കൊന്നത്തറയിൽ, തിരുവാമനപുരം, കാവുങ്കൽ എസ് എൻ ഡി പി, കാരുവള്ളിപ്പാറ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ജൂൺ 11 (ഇന്ന്)
ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണിവരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.
Advertisements