തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തിരുവല്ല : തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. 11 കെവി ലൈനിൽ ടച്ചിങ്‌ വെട്ടുന്ന ജോലികൾ നടക്കുന്നതിനാൽ കുതിരവട്ടത്തുകുന്ന്, പഴമ്പള്ളി, ടി എം എം ആഞ്ഞിലിത്താനം 250, പരുത്തിക്കാട്ടുമണ്ണ്, മൈലക്കാട്, റാൽ അലുമിനിയം, പൂവക്കാല, മുട്ടത്തുപാറ, ഇലവിനാൽ, ഉത്താനത്തുപടി, ഉണ്ണിമുക്ക്, കൃഷിഭവൻ, ആഞ്ഞിലിത്താനം മാർക്കറ്റ്, മാമനത്തു കോളനി, പാമല എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ജൂൺ 12 (ബുധനാഴ്ച്ച) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.

Advertisements

Hot Topics

Related Articles